തങ്ങൾ ഭൂമി പണം കൊടുത്ത് വാങ്ങിയപ്പോൾ വഖഫ് ബോർഡ് എവിടെ ആയിരുന്നു എന്നും ആത്മഹത്യകൾ ഒഴിവാക്കാൻ പ്രശ്നം ഉടൻ പരിഹരിക്കണമെന്നും മുനമ്പം നിവാസികൾ