10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

2024-05-07

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 4 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരണപെട്ടു. മെഡിക്കല്‍ കോളജിലെ വിആര്‍ഡിഎല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടര്‍നടപടികളുണ്ടായത്. പിന്നീട് സ്രവങ്ങള്‍ പൂനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെ നിന്നു വെസ്റ്റ്നൈല്‍ ഫീവറാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് മാരണപ്പെട്ടത്. ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാള്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവയാണ് മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ പരിശോധന നടത്തിയത്. പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇതിനു സമാനമാണ് മസ്തിഷ്‌കജ്വരത്തിന്റെയും ലക്ഷണങ്ങള്‍. ...

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് ...

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

ജസ്‌ന തിരോധാന കേസില്‍ തെളിവുകള്‍ കോടതി സ്വീകരിച്ചു

ആഘോഷങ്ങള്‍ കുറച്ച് പാവപ്പെട്ടവന്റെ കണ്ണീര്‍ തുടക്കണം, ആഹ്വാനമേകി കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ

2024-05-03

സഭയിലെ ആഘോഷങ്ങള്‍ കുറച്ചു കൊണ്ട് പാവപ്പെട്ടവന്റെ കണ്ണീര്‍ തുടക്കണമെന്ന് ആഹ്വാനം ചെയ്ത് സീറോമലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. തിരുവല്ല അതിഭദ്രാസന ദിനവും, ഇവാനിയന്‍ ഭവന നിര്‍മ്മാണ പദ്ധതിയും തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ. പള്ളികളില്‍ വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ നടത്തുന്ന തിരുനാളുകള്‍ വര്‍ഷത്തിലൊന്നാക്കിയും, ഒരാഴ്ചയില്‍ കൂടുതല്‍ ദിനങ്ങള്‍ തിരുനാള്‍ആഘോഷിക്കുന്ന പള്ളികളിലെ ദിനങ്ങള്‍ കുറച്ചും, ചിലവ് ചുരുക്കിയും അതില്‍ നിന്ന് ലാഭിയ്ക്കുന്ന പണം വീട്ടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സഭാമക്കള്‍ തയ്യാറാകണമെന്ന് സീറോമലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ആഹ്വാനം നല്‍കി. തിരുവല്ല അതിഭദ്രാസന ദിനവും, ബിഷപ്‌സ് ഡേയും, ഇവാനിയന്‍ ഭവന നിര്‍മ്മാണ പദ്ധതിയും തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ക്ലീമീസ് ...

ബന്ദികളെ ഉടന്‍ മോചിപ്പിക്കണം ഇസ്രായേലില്‍ പ്രതിഷേധം ശക്തം

വത്തിക്കാന്‍ ജുഡീഷ്യറിയില്‍ പുതിയ മാറ്റങ്ങള്‍

ബുര്‍ക്കിന ഫാസോയില്‍ കാറ്റക്കിസ്റ്റിനെ തട്ടിക്കൊണ്ടുപോയി; മൃതദേഹം സിഗ്നിക്കു സമീപം ...

പാക്കിസ്ഥാനില്‍ പുതിയ ക്രിസ്ത്യന്‍ മന്ത്രി

എത്യോപ്യയില്‍ പട്ടിണി രൂക്ഷം ഭക്ഷണമെത്തിക്കാന്‍ ശ്രമിച്ച് ചാരിറ്റി സംഘടനകളും ...

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം നടത്തപ്പെട്ടു

ഈറ്റുനോവിന്റെ കാലം ഏപ്രില്‍ 9 മുതല്‍ മെയ് 18 വരെ 40 ദിന ശുശ്രൂഷ

ഇടുക്കി രൂപതയ്ക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് എതിരെ കെ. സി. വൈ. എം

കുടുംബ വിശുദ്ധീകരണം ലക്ഷ്യമിട്ട് പാലാ രൂപത ഇന്റെന്‍സീവ് ഹോം മിഷന്‍ പദ്ധതിക്ക് തുടക്കം

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

2024-05-07

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 4 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരണപെട്ടു. മെഡിക്കല്‍ കോളജിലെ വിആര്‍ഡിഎല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടര്‍നടപടികളുണ്ടായത്. പിന്നീട് സ്രവങ്ങള്‍ പൂനെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെ നിന്നു വെസ്റ്റ്നൈല്‍ ഫീവറാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് മാരണപ്പെട്ടത്. ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാള്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവയാണ് മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ പരിശോധന നടത്തിയത്. പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇതിനു സമാനമാണ് മസ്തിഷ്‌കജ്വരത്തിന്റെയും ലക്ഷണങ്ങള്‍. ...

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് ...

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

ജസ്‌ന തിരോധാന കേസില്‍ തെളിവുകള്‍ കോടതി സ്വീകരിച്ചു

സൈബര്‍ ഇടങ്ങളില്‍ ചതി ഒളിഞ്ഞിരുപ്പുണ്ട്

2024-04-01

സൈബര്‍ ക്രൈം സൂക്ഷിക്കുക, സൈബര്‍ ഇടങ്ങളില്‍ ചതി ഒളിഞ്ഞിരുപ്പുണ്ട്. അക്കൗണ്ടില്‍ പണം ക്രെഡിക്ട് ആയിട്ടുണ്ട് എന്ന് പറഞ്ഞുള്ള തട്ടിപ്പുകള്‍ ഔട്ട് ഓഫ് ഫാഷനായി. ഇപ്പോള്‍ മകനോ മകളോ പോലീസ് കസ്റ്റഡിയില്‍ ആണെന്നുള്ള അറിയിപ്പും പുറമെ പണം ആവശ്യപ്പെടലും. ഒളിഞ്ഞിരിക്കുന്ന സൈബര്‍ ഇടങ്ങളിലെ ചതി കുഴിയില്‍ വീഴാതിരിക്കാം. സൈബര്‍ ഇടങ്ങളിലെ ചതി കുഴികള്‍ക്ക് വര്ഷങ്ങളുടെ പഴക്കമുണ്ട്. എന്നാലും നിരവധി ആളുകളാണ് ഓരോ ദിവസവും പറ്റിയ്ക്കപ്പെടുന്നത്. വാട്‌സ് ആപ്പും ഫേസ് ബുക്കും ഇന്‍സ്റ്റാ ഗ്രാമും സൈബര്‍ കള്ളന്മാരുടെ വിള നിലമാണ്. വാട്‌സ് ആപ്പിലൂടെ പരിചയപെടുന്ന ആള്‍ ക്രെമേണ സൗഹൃദം കെട്ടി പടുക്കുന്നു. തുടര്‍ന്ന് അവര്‍ക്കായി സമ്മാനങ്ങള്‍ അയക്കുന്നതായി ഇരയെ ബോധ്യപ്പെടുത്തുന്നു. തുടര്‍ന്ന് ആഭരണങ്ങളുടെയും പണത്തിന്റെയും ഫോട്ടോ അയച്ചു കൊടുത്ത് വിശ്വസിപ്പിക്കുകയാണ്. കൂടുതലും ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഇത്തരത്തിലുള്ള ചതി കുഴിയില്‍ പെട്ട് പോകുന്നത് എന്ന് സൈബര്‍ പോലീസ് പറയുന്നു. ഇംഗ്ലീഷിലോ ഹിന്ദിയിലോ ആകാം സംസാരം. അതിനാല്‍ തന്നെ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഏറെ നേരം അപരിചിതര്‍ സംസാരിക്കുകയാണെങ്കില്‍ ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പുണ്ട്. സമ്മാനം അയച്ചിട്ടുണ്ടന്നും നിശ്ശ്ചിത്ത ...

ഈസ്റ്റര്‍ ആഘോഷിച്ച് ക്രൈസ്തവ സമൂഹം

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകളില്‍ ദുഃഖവെള്ളി ഭക്തിപൂര്‍വ്വം ആചരിച്ച് വിശ്വാസികള്‍

കെ മുരളീധരനെ തൃശ്ശൂര്‍ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോണ്‍ഗ്രസിന്‍റെ സര്‍പ്രൈസ്

പെസഹ വ്യാഴാഴ്ചയിലെ പേപ്പല്‍ ബലി ഇത്തവണ നടക്കുക റോമിലെ റെബിബിയ ജയിലില്‍

ക്നാനായ സമുദായം സീറോമലബാര്‍ സഭയ്ക്ക് പാഠപുസ്തകമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ ...

കലാലയ അതിക്രമങ്ങള്‍ കിരാത സംസ്ക്കാരത്തിന്‍റെ അടയാളമെന്ന് മലങ്കര മാര്‍ത്തോമ്മാ

എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക്?; ചര്‍ച്ച നടത്തിയെന്ന് സിപിഎം മുന്‍ എംഎല്‍എ

അഹങ്കാരമെന്നത് ഒരു തരം രോഗമാണെന്ന് പാപ്പാ

മൂന്നാറിൽ വീണ്ടും 'പടയപ്പ'യുടെ ആക്രമണം; വിനോദ സഞ്ചാരികളുടെ കാർ തകർത്തു

LIVE TV

Schedule